ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴവർഗ്ഗങ്ങളും പച്ചക്കറികളും. എന്നാൽ ഇവയുടെ അളവ് എത്രത്തോളമാണ് നാം കഴിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഇവയെല്ലാം ചേർന്ന് വൈവിധ്യ...